കണ്ണൂർ: അശോക ഫാർമസി ഉടമ പവിത്രന്‍റെ മകൻ നവീൻ (48) ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. നഗരത്തിലെ വ്യവസായ പ്രമുഖനാണ്. ഭാര്യ: റിങ്കു. മക്കൾ: അശോക്, ആയുഷ്. സഹോദരങ്ങൾ: ഡോ. നിഷ്ണ, നാദിയ.