1⃣ സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം

🅰️കോട്ടയം


2⃣ കോട്ടയം  സമ്പൂർണ്ണ സാക്ഷരത നേടിയ  ഇന്ത്യയിലെ ആദ്യ പട്ടണം ആയ വർഷം?

🅰️1989


3⃣ സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ മുൻസിപ്പാലിറ്റി

🅰️ കോട്ടയം 


4⃣എന്നാണ് കോട്ടയം ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ജില്ല ആയത്

🅰️ 2008 


5⃣കേരളത്തിലെ ആദ്യ ചുമർചിത്ര നഗരം

🅰️ കോട്ടയം 


6⃣കേരളത്തിലെ ആദ്യ കോളേജ്

🅰️ സി. എം . എസ്. കോളേജ്


7⃣സി. എം . എസ്. കോളേജ് സ്ഥാപിക്കപ്പെട്ട വർഷം

🅰️ 1817 


8⃣കേരളത്തിലെ ആദ്യ പ്രിൻറിംഗ് പ്രസ്സ്

🅰️ സി എം എസ് പ്രസ്സ് 


9⃣ സി.എം എസ് പ്രസ്സ് സ്ഥാപിക്കപ്പെട്ട വർഷം

🅰️ 1821  


1⃣0⃣സി എം എസ് പ്രസ് ആരാണ് സ്ഥാപിച്ചത്

🅰️ ബെഞ്ചമിൻ ബയിലി


1⃣1⃣കേരളത്തിലെ ആദ്യ ആദ്യ റബ്ബറൈസ്ഡ് റോഡ്   എവിടെ  മുതൽ എവിടെ വരെ

🅰️ കോട്ടയം മുതൽ കുമളി വരെ 


1⃣2⃣കേരളത്തിലെ ആദ്യ സിമൻറ് ഫാക്ടറി 

🅰️ ട്രാവൻകൂർ സിമൻറ്സ് 


1⃣3⃣ട്രാവൻകൂർ സിമൻറ്സ് എവിടെ സ്ഥിതി ചെയ്യുന്നു

🅰️ നാട്ടകം


1⃣4⃣കേരളത്തിലെ ആദ്യ ഇക്കോ നഗരം  

🅰️കോട്ടയം 


1⃣5⃣കേരളത്തിലെ ആദ്യ അതിവേഗ കോടതി എവിടെ സ്ഥിതി ചെയ്യുന്നു

 🅰️കോട്ടയം 


1⃣6⃣കോട്ടയം മെഡിക്കൽ കോളേജിൻറെ ആസ്ഥാനം

🅰️ആർപ്പുക്കര 


1⃣7⃣കേരളത്തിലെ ആദ്യ സ്കൂൾ 

🅰️ബേക്കേഴ്സ് മെമ്മോറിയൽ  സ്കൂൾ  


1⃣8⃣മലയാള ഭാഷയിൽ രചിച്ച ആദ്യ യാത്രാവിവരണ ഗ്രന്ഥം  ആയ വർത്തമാന പുസ്തകം രചിച്ചത് ആര്  

🅰️പാറ മേക്കൽ  തോമ കത്തനാർ 


1⃣9⃣കേരളത്തിലെ ആദ്യത്തെ ജോയിൻ സ്റ്റോക്ക് കമ്പനി ആരംഭിച്ചത് എവിടെ 

🅰️കോട്ടയം 


2⃣0⃣ഭക്ഷിണ ഇന്ത്യയിലെ ആദ്യ  സയൻസ് സിറ്റി  നിലവിൽ  വരുന്നത്  

🅰️കുറുവിലങ്ങാട് 


2⃣1⃣ആദ്യ  വെറ്റ് ലാൻഡ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകുന്നത് എവിടെ  

🅰️കോട്ടയം 


2⃣2⃣കേരളത്തിലെ ആദ്യത്തെ  ആകാശ  നടപ്പാത നിർമ്മിക്കപ്പെടുന്നത് എവിടെ 

🅰️കോട്ടയം ശ്രീ മാട്ടി ജംഗ്ഷനിൽ  


2⃣3⃣കേരളത്തിലെ ആദ്യത്തെ  ഉൾനാടൻ തുറമുഖം 

🅰️ നാട്ടകം 


2⃣4⃣നാട്ടകം  തുറമുഖം  സ്ഥാപിക്കപ്പെട്ട വർഷം

🅰️2009  


2⃣5⃣ഒരു വ്യക്തിയുടെ പേരിലറിയപ്പെടുന്ന  കേരളത്തിലെ ആദ്യ  സർവകലാശാല  

🅰️മഹാത്മാഗാന്ധി ഗാന്ധി സർവകശാല  


2⃣7⃣മഹാത്മാഗാന്ധി സർവകശാല  സ്ഥിതിചെയ്യുന്ന സ്ഥലം 

🅰️അതിരമ്പുഴ


2⃣8⃣ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ജില്ല 

🅰️ കോട്ടയം


2⃣9⃣ഹൃദയമാറ്റ  ശസ്ത്രക്രിയ നടത്തിയ  കേരളത്തിലെ ആദ്യ സർക്കാർ ആശുപത്രി 

🅰️കോട്ടയം മെഡിക്കൽ കോളേജ്  


3⃣0⃣കരൾമാറ്റ ശസ്ത്രക്രിയ   നടത്തിയ കേരളത്തിലെ  ആദ്യ സർക്കാർ ആശുപത്രി 

🅰️തിരുവനന്തപുരം മെഡിക്കൽ കോളേജ്


3⃣1⃣ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഇന്ത്യ  സ്ഥിതി ചെയ്യുന്നത് എവിടെ 

🅰️കോട്ടയം  


3⃣2⃣കോട്ടയത്തിന് ചുമർചിത്ര നഗരം എന്ന എന്ന് ടാഗ്‌ലൈൻ ലഭിച്ച വർഷം 

🅰️2013 


3⃣3⃣ഐതിഹ്യ മാലയുടെ രചയിതാവ് ആര് 

🅰️കൊട്ടാരത്തിൽ ശങ്കുണ്ണി 


3⃣4⃣വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിൻറെ എൻറെ ഉപജ്ഞാതാവ്    

🅰️രാമപുരത്ത് വാര്യർ 


3⃣5⃣മലയാളത്തിലെ  ആദ്യത്തെ  ശബ്ദ സിനിമയിലെ നായിക  

🅰️എ കെ  കമലം 


3⃣6⃣ഇന്ത്യയിൽ നിന്നും വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ആദ്യത്തെ  വനിത   

🅰️സെൻറ് അൽഫോൻസാമ്മ 


3⃣7⃣തമിഴ്നാട് മുഖ്യമന്ത്രിയായ   ആദ്യ മലയാളി വനിത 

🅰️ജാനകി രാമചന്ദ്രൻ 


3⃣8⃣നമ്മുടെ നാട്ടുചന്ത  എന്ന കർഷക വിപണന മേള നടന്നത്  എവിടെ 

🅰️കോട്ടയം  


3⃣9⃣ബിയോണ്ട് ദി ബാക്ക് വാട്ടേഴ്സ് പാക്കേജ് ഏത് വിനോദസഞ്ചാര കേന്ദ്രവുമായി  ബന്ധപ്പെട്ടതാണ് 

🅰️കുമരകം


4⃣0⃣കേരളത്തിലെ  ഏറ്റവും കൂടുതൽ അൽ തേയില ഉല്പാദിപ്പിക്കുന്ന ജില്ല 

🅰️ഇടുക്കി 


4⃣1⃣തെക്കേ ഇന്ത്യയിലെ കാശ്മീർ എന്നറിയപ്പെടുന്ന സ്ഥലം 

🅰️മൂന്നാർ 


4⃣2⃣ചന്ദന മരങ്ങളുടെ നാട് 

🅰️മറയൂർ 


4⃣3⃣കേരളത്തിൻറെ സുഗന്ധവ്യജ്ഞന തോട്ടം എന്ന് അറിയപ്പെടുന്ന ജില്ല 

🅰️ഇടുക്കി 


4⃣4⃣കടൽ തീരം ഇല്ലാത്ത ജില്ല  

🅰️ഇടുക്കി


4⃣5⃣ മുല്ലപ്പെരിയാർ ഡാമിൻറെ നിർമ്മാണം ആരംഭിച്ച വർഷം 

🅰️1887


4⃣6⃣മുല്ലപ്പെരിയാർ ഡാമിൻറെ നിർമ്മാണം പൂർത്തിയായ വർഷം

🅰️1895 


4⃣7⃣തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്   

🅰️കുമളി


4⃣8⃣ 100%  സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണമായി ആയി കോട്ടയത്തെ  പ്രഖ്യാപിച്ച വർഷം  

🅰️1989 


4⃣9⃣കോട്ടയം ആസ്ഥാനമാക്കി സാഹിത്യ പ്രവർത്തക സംഘം രൂപം കൊണ്ട വർഷം 

🅰️1945 


5⃣0⃣ഗാന്ധിജി കോട്ടയം സന്ദർശിച്ച വർഷം 

🅰️1925