തിലാന്നൂർ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കമ്പേറ്റില്ലത്ത് നടത്തിവരുന്ന തെയ്യം ചടങ്ങ് ശിവരാത്രി ദിവസമായ മാർച്ച് 1നും ക്ഷേത്രോത്സവം മാർച്ച് 18, 19, 20 നും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
സമർപ്പണം:ക്ഷേത്രത്തിൽ പുതുതായി പണിതു കൊണ്ടിരിക്കുന്ന കവാടത്തിന്റെയും നടപ്പാതയുടേയും സമർപ്പണം മാർച്ച് 18 ന് നടത്തുന്നതാണ്. മുഴുവൻ ഭക്തരുടേയും മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു.