കാഞ്ഞിരോട് സർവ്വീസ് സഹകരണ ബേങ്ക് നൽകുന്ന 2020-21 വർഷത്തെ

എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കാഞ്ഞിരോട് വില്ലേജ് പരിധിയിൽപെട്ട വിദ്യാർത്ഥികൾക്ക്

 കേഷ്‌ അവാർഡ് വിതരണവും അനുമോദനവും നൽകി. കണ്ണൂർ ജില്ല പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  വി. കെ സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അനിഷ എ അധ്യക്ഷത വഹിച്ചു.കഞ്ഞിരോട് ബാങ്ക് പ്രസിഡന്റ്‌ സി രവീന്ദ്രൻ , സെക്രട്ടറി

കെ പ്രദീപൻ, കെ.കെ.ഉമേഷ്‌  എന്നിവർ പങ്കെടുത്തു



⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️

🌐 *KANNUR DAILY NEWS*

*കണ്ണൂർക്കാരുടെ വിരൽ ത്തുമ്പിൽ* ...

*നേരോടെ എന്നും*.🌐

https://chat.whatsapp.com/HbDmk8cDXIFAMeBGvug1Fc

⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️

*മിതമായ നിരക്കിൽ കണ്ണൂർ ഡെയ്ലി ന്യൂസിലൂടെ നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം ചെയ്യാൻ ബന്ധപ്പെടുക.* 

*http://wa.me/+919526787677*