രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി.ഡീസലിന് 26 പൈസയും പെട്രോളിന് 22 പൈസയുമാണ് വർധിച്ചത്.കോഴിക്കോട് പെട്രോളിന് 101.87 രൂപയും ഡീസലിന് 94.98 രൂപയുമാണ് വില .കൊച്ചിയിൽ ഡീസലിന് 94.58 രൂപയും പെട്രോളിന് 101.70 രൂപയുമാണ്  . 72 ദിവസത്തിന് ശേഷമാണ് പെട്രോളിന് വില കൂടുന്നത്. ഡീസൽ വില ഇന്നലെയും കൂട്ടിയിരുന്നു.


പെട്രോൾ ഡീസൽ കോഴിക്കോട്101.87 രൂപ94.98 രൂപകൊച്ചി101.70 രൂപ94.58 രൂപ.